Arnon Media LIVE TALK SHOW Covid 19 Crisis & OOH Survival PART -1 KAIA Outdoor Advertising Kerala

 Arnon Media LIVE TALK SHOW Covid 19 Crisis & OOH Survival PART -1 KAIA Outdoor Advertising Kerala
Spread the love

COVID19 CRISIS LIVETALKSHOW OF THE State (ZOOM PLACE) hosted by ARMON MEDIA GROUP and KAIA (Kerala Advertising Industries Association) on the changes brought about by Kovid 19 in the field of outdoor advertising, future prospects, current position and other business implications. Leaders also attended .. Arnon Media Managing Director Alex welcomed the delegates. Aiswarya ads Vijayakumar, Chithra painters Rajeshkumar, Timeads Sebastian, Jk ads Vijayakumar, Bharathiads Thanooja, Pallete Mani, KAIA State president Syed Akbar and General secretary Ramash babu participated in the discussion as panel members in the talk show which is J. C Ads JAYACHANDRAN panel head. Bhama Ramachandran became the moderator .. The discussions lasted for two hours on the Zoom platform.

ഔട്ട്‌ഡോർ പരസ്യ മേഖലയിൽ കോവിഡ് 19 മൂലം സംഭവിച്ച മാറ്റങ്ങളെയും വരാനിരിക്കുന്ന സാധ്യതകളെയും ഇപ്പോൾ സ്വീകരിക്കേണ്ട നിലപാടുകളെയും വ്യാപാര സംബന്ധിയായ മറ്റു സ്വാധീനങ്ങളെയും കുറിച്ച് ARMON MEDIA GROUP ഉം KAIA(കേരള അഡ്വെർടൈസിങ് ഇൻഡസ്ട്രീസ് അസോസിയേഷൻ )യും കൂടി സംഘടിപ്പിച്ച COVID19 CRISIS LIVETALKSHOW യിൽ (Zoom platform)സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നായി 100 ഓളം OOH പരസ്യ വ്യവസായികളും സംഘടന നേതാക്കളും പങ്കെടുത്തു.. Armon Media Managing Director Alex പ്രതിനിധികളെ സ്വാഗതം ചെയ്തു. J. C Ads JAYACHANDRAN panel head ആയ ടോക്ക് ഷോ യിൽ Aiswarya ads Vijayakumar, Chithra painters Rajeshkumar, Timeads Sebastian, Jk ads Vijayakumar, Bharathiads Thanooja, Pallete Mani, KAIA State president Syed Akbar, General secretary Ramash babu തുടങ്ങിയവർ പാനൽ അംഗങ്ങളായി ചർച്ചകളിൽ പങ്കെടുത്തു.. ഭാമ രാമചന്ദ്രൻ മോഡറേറ്ററായി.. Zoom പ്ലാറ്റ്ഫോമിൽ ചർച്ചകൾ രണ്ടു മണിക്കൂർ നടന്നു… Arnon Media #LIVETALKSHOW Covid 19 #Crisis & #OOH #Survival PART -1 #KAIA #Outdoor #Advertising #Kerala

Arnon editor

Related post